
ആയൂർ: നീറായിക്കോട് നെല്ലിമൂട്ടിൽ വീട്ടിൽ എസ്. കോശിയുടെ ഭാര്യ മറിയാമ്മ കോശി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, റോസമ്മ, ലിസി, പരേതനായ സജി. മരുമക്കൾ: കുഞ്ഞുമോൻ, ബാബു, പരേതനായ രാജു, അന്നമ്മ സജി.