
പന്മന: പുതുശേരി കോട്ട മുസ്ലിം ജമാഅത്ത് എക്സിക്യുട്ടീവ് അംഗവും കോൺഗ്രസ് നേതാവുമായ നെറ്റിയാട്ട് വീട്ടിൽ മജീദ് കുഞ്ഞ് (72) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആബിദ. മക്കൾ: നെറ്റിയാട്ട് റാഫി (പ്രസിഡന്റ്, നെറ്റിയാട്ട് പൗരസമിതി), ഷഫീഖ്, ഷബിന. മരുമക്കൾ: ഷംനാറാഫി (പത്മന ഗ്രാമ പഞ്ചായത്ത് അംഗം), മുനമ്പത്ത് റഹ്മാൻ.