dhamodharan-75

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് ദീപാ ഭവനത്തിൽ ദാമോദരൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ദീപ, ശോഭ. മരുമകൻ: അനിരുദ്ധൻ. സഞ്ചയനം 27ന് രാവിലെ 7ന്.