
തൃക്കരുവ: മണലിക്കട വാഴക്കൂട്ടത്തിൽ വീട്ടിൽ ജയിംസിന്റെ ഭാര്യ ജെസി ജയിംസ് (ലാലി, 53, തൃക്കരുവ ഗ്രാമപഞ്ചായത്ത് മണിലക്കട മുൻ പഞ്ചായത്ത് മെമ്പർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് അഷ്ടമുടി അഷ്ടജലറാണി പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസ്റ്റസ്, തോമസ് അക്കിനോസ് (ഇന്ത്യൻ ആർമി). മരുമക്കൾ: വിൻസി, രേഷ്മ.