thankamma-86

കരീപ്ര: കുന്നുവിള വീട്ടിൽ പരേതനായ ജി. മാമച്ചന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ചൊവ്വള്ളൂർ സെന്റ് റീത്താസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് കുട്ടി (സെന്റ് ജൂഡ് എൽ.പി സ്കൂൾ, മുഖത്തല), പെണ്ണമ്മ (അങ്കണവാടി അദ്ധ്യാപിക, വെഞ്ചേമ്പ്‌), അലക്സാണ്ടർ (റിട്ട. ജൂനിയർ സൂപ്രണ്ട്, വിളക്കുടി ഗ്രാമ പഞ്ചായത്ത്), ജോൺകുട്ടി (ടേസ്റ്റി നട്ട് ഇൻഡ്സ്ട്രീസ്, കൊല്ലം). മരുമക്കൾ: സൂസമ്മ, മാത്യു നെല്ലിക്കൽ, വിമല (റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, വാക്കനാട്), ബിൻസി (അദ്ധ്യാപിക സെന്റ് മേരീസ് ജി.എച്ച്.എസ്, കായംകുളം).