പത്തനാപുരം: പട്ടാഴി പന്തപ്ലാവ് അനുഭവനിൽ എം. തോമസ് (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന തോമസ്. മക്കൾ: അനു തോമസ്, അജു തോമസ്. മരുമക്കൾ: ലിൻസി, അനീഷ്.