rajan-k-62-charm

നെടുമ്പായി​ക്കുളം: കലയാംകുളത്തിൽ റിട്ട. സുബേദാർ മേജർ കെ. രാജൻ (62) നിര്യാതനായി. കോൺഗ്രസ് എഴുകോൺ മണ്ഡലം ജന. സെക്രട്ടറിയും എഴുകോൺ കാർഷിക വികസന സഹകരണ സംഘം ഭരണസമിതി അംഗവുമാണ്. സംസ്കാരം 23ന് ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശമ്മ രാജൻ (മുൻ എഴുകോൺ ഗ്രാമ പഞ്ചായത്ത് അംഗം). മക്കൾ: ഡോ. ടിന്റു.കെ.രാജ് (കാനഡ), നിതിൻ.കെ.രാജ്. മരുമകൻ: ബൂസൻ ബേബി (കാനഡ).