ഇളമ്പൽ: ആരംപുന്ന ആലിയാട്ടുകുന്ന് പൂഴിക്കാലായിൽ പി.എം. മാത്യു (റിട്ട. എയർ ഫോഴ്സ് ജീവനക്കാരൻ, 75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: ആലീസ്, സാം, ലിറ്റി. മരുമക്കൾ: സിബി, ബ്ലെസി, ജേക്കബ്.