sidharathan-60

ചിരട്ടക്കോണം: പനവേലി കാഞ്ഞിരംവിള വീട്ടിൽ സിദ്ധാർത്ഥൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ശോഭന. മക്കൾ: എസ്. സൗമ്യ, എസ്. സ്വാതി. മരുമകൻ: ദീപു. സഞ്ചയനം 24ന് രാവിലെ 8ന്.