rajan-t-75

കാവനാട്: കുരീപ്പുഴ രമ്യാഭവനിൽ ടി. രാജൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: രമ്യ, അനുരാജ്. മരുമക്കൾ: രഞ്ജി (ടാക്‌സ് ഓഫീസർ, ജി.എസ്​.ടി, ആശ്രാമം), പ്രീതി ശേഖർ.