
കല്ലുവാതുക്കൽ: ദീർഘകാലം കാരംകോട് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റും കൊല്ലം ഫൈൻ ആട്ട്സ് സൊസൈറ്റി ഭാരവാഹിയുമായ കാരംകോട് തട്ടാരുകോണം പുത്തൻവിള വീട്ടിൽ ഡി.സി. പണിക്കർ (80, യൂണൈറ്റഡ് ഇലക്ട്രിക്കൽസ്, കൊല്ലം) നിര്യാതനായി. ഭാര്യ: പരേതയായ കെ. വിലാസിനി (റിട്ട. സ്റ്റോർ അസിസ്റ്റന്റ്, യു.ഇ.ഐ ലിമിറ്റഡ്, കൊല്ലം). മക്കൾ: സി.വി. വിജിലാൽ (ബോക്സിംഗ് കോച്ച്, കേരളാ സ്റ്റേറ്റ് സ്പോട്സ് കൗൺസിൽ), സി.വി. സിബികല. മരുമക്കൾ: മിനിജ.ആർ. വിജയൻ (ഹെഡ് മിസ്ട്രസ് എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, കൊല്ലം), പി. പ്രീത് (ദുബായ്).