എഴുകോൺ: ഇടയ്ക്കോട് എള്ളുവിള വീട്ടിൽ എസ്. കൃഷ്ണകുമാറിന്റെ (സി.പി.എം എഴുകോൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം) ഭാര്യ എസ്. ശാന്തി അക്കൗണ്ടന്റ്, സർവീസ് സഹകരണ ബാങ്ക്, എഴുകോൺ, 43) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മകൻ: ഗൗതം കൃഷ്ണ.