manoharakumar-p-64

കുണ്ടറ: തൃപ്പലഴികം മാടൻവിള പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ ആചാര്യയുടെയും തങ്കമ്മാളിന്റെയും മകൻ പി. മനോഹരകുമാർ (64) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരകൾ: ചന്ദ്രിക, രമണി, പരേതനായ രവി, പരേതനായ പങ്കജാക്ഷൻ, രമണൻ, വിജയൻ. സഞ്ചയനം നാളെ രാവിലെ 8ന്.