ചാത്തന്നൂർ: വേളമാനൂർ പുലിക്കുഴി ശാന്തിനി ഭവനിൽ പരേതനായ രാമന്റെ മകൾ ജാനകി (77) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: സത്യൻ, ശാന്ത, തമ്പി. മരുമക്കൾ: ശ്യാമള, സതീശൻ, അമ്പിളി.