കൊല്ലം: തെക്കേവിള ലക്ഷ്മി നഗർ ഓലോത്തിൽ ബേഥേൽ വില്ലയിൽ യോഹന്നാൻ ജോൺ (ചാലയിൽ അച്ചായൻ, 80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ ജോൺ. മക്കൾ: ഷീന, ഷിജി, ഷിനു. മരുമക്കൾ: സാബു, ജിജി, വിൻസി.