പോരുവഴി: കമ്പലടി കുരുമ്പേലിശേരിൽ ശിവദാസൻ (62, റിട്ട. എ.എസ്.ഐ, ഡൽഹി) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അഖിൽദാസ്, അരുൺദാസ്, അശ്വതിദാസ്. സഞ്ചയനം 23ന് രാവിലെ 8ന്.