sivarajan-k-62

ആദിനാട്: കാട്ടിൽ കടവ് ഷൈനി നിവാസിൽ കെ. ശിവരാജൻ (62)​ നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഷൈനി.എസ്. രാജ്,​ ഷിനു.എസ്. രാജ്. മരുമകൻ: പി.ജി. ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 24ന് രാവിലെ 8ന്.