ചാത്തന്നൂർ: താഴം വടക്ക് കോട്ടവിള വീട്ടിൽ ഹരിദാസൻ (ഡ്രൈവർ സോമൻ, 70) നിര്യാതനായി. ഭാര്യ: പരേതയായ സുധർമണി. മക്കൾ: ഷൈജ, ആശ, അമ്പിളി. മരുമക്കൾ: ബിന്ദുമോൾ, പരേതനായ അജയഘോഷ്, ഗിരീഷ് കുമാർ.