കുന്നിക്കോട്: ലതാ വിലാസത്തിൽ പരേതനായ ഗോപിനാഥൻ ആചാരിയുടെയും ലീലയുടെയും മകൻ ജി. പ്രസാദ് (അപ്രയ്സർ, എസ്.ബി.ഐ, വിളക്കുടി, 49) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ലത, പ്രമോദ്.