തെന്മല: ശിവാലയത്തിൽ പരേതനായ മുത്തുസ്വാമിയുടെ ഭാര്യ ഭാനുമതി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: അംബിക, മല്ലിക, അയ്യപ്പൻ, രാജലക്ഷ്മി, ശിവകുമാർ, പരേതനായ മുരുകൻ. മരുമക്കൾ: രാഘവൻ, സോമു, ജയശ്രീ, ശിവപാലൻ, ഷൈമോൾ, പ്രിയകുമാരി.