
കരുനാഗപ്പള്ളി: പുതിയകാവ് പുന്നക്കുളം ഉമേഷ് ഭവനത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നമ്മ, രാധമ്മ, തുളസിഅമ്മ, കൃഷ്ണകുമാർ. മരുമക്കൾ: പി. ഗോപിനാഥൻപിള്ള, വാസുദേവൻപിള്ള, കെ. ഗോപിനാഥൻപിള്ള, ഉഷാകുമാരി. സഞ്ചയനം 27ന് രാവിലെ 7ന്.