rahelamma-lucose-90

കിഴക്കേ കല്ലട: നെടിയാട്ട് തെക്കതിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ റാഹേലമ്മ ലൂക്കോസ് (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീലാമ്മ, ഓമന, ഷാജി. മരുമക്കൾ: ബാബു, കുഞ്ഞുമോൻ, മോളമ്മ.