പടിഞ്ഞാറെ കൊല്ലം: മീനത്തുചേരിയിൽ കാവനാട് തെക്കതിൽ (കറുകയിൽ) പരേതനായ ദിവാകരന്റെ ഭാര്യ കെ. സരോജിനി (90) നിര്യാതയായി. മക്കൾ: വസന്ത, ശിവപ്രസാദ്, ഉഷാകുമാരി, അനിൽ കുമാർ. മരുമക്കൾ: സോമരാജൻ, ശ്രീദേവി, രമണൻ, വസന്ത. സഞ്ചയനം 27ന് രാവിലെ 7ന്.