എഴുകോൺ: ചീരൻകാവ് മുക്കൂട് ജെ.ജെ. ഭവനിൽ എസ്. ജോസഫ് (69, റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മോളി. മക്കൾ: ജോജി (ദുബായ്), ജിജി (സൗദി). മരുമക്കൾ: അനു, ജോമോൻ (ദുബായ്).