കുണ്ടറ: ഇളമ്പളൂർ ഷെഫ്നാ മൻസിലിൽ അബ്ദുൽ ലത്തീഫിന്റെ ഭാര്യ ഹബൂസാലാത്തീഫ് (56) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷെഫ്ന, ഷെഫീക്ക്. മരുമക്കൾ: അഹമ്മദ് കബീർ, ആമിന.