sam-brito-50

കു​രീ​പ്പു​ഴ: തൃ​ക്ക​ട​വൂർ ക​ലാ​ര​ഞ്​ജി​നി ന​ഗർ - 164 സ​നി​ക​യിൽ (വ​യ​ലം​കോ​ടി​യിൽ) സാം ബ്രി​ട്ടോ (50) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് കു​രീ​പ്പു​ഴ സെന്റ് ജോ​സ​ഫ് പള്ളി സെമിത്തേരിയിൽ. ഭാ​ര്യ: വി​മ​ല സാം. മ​ക്കൾ: ശേ​ഖാ​മ​റി​യം, സാൻ​ഷി​യ മ​റി​യം.