ചാത്തന്നൂർ: താഴം വടക്ക് ചരുവിള പുത്തൻ വീട്ടിൽ പരേതനായ കേശവന്റെ മകൻ ദിവാകരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പ്രേമലത. മക്കൾ: ദീപ, ദിലീപ്. മരുമക്കൾ: സജീവ്, അർദ്ര.