yohannan-k-70

കൊ​ല്ലം: അ​മ്മ​ച്ചി​വീ​ട് പു​ത്തൻ​പു​ര​യ്​ക്കൽ ഹൗ​സിൽ കെ. യോ​ഹ​ന്നാൻ (70) നിര്യാതനായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് കൊ​ല്ലം സൂ​ചി​ക്കാ​രൻ​മു​ക്ക് കാ​ദീ​ശാ സി​റി​യൻ ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: റാ​ഹേ​ല​മ്മ. മ​ക്കൾ: റീ​ന (മു​ത്തൂ​റ്റ്, രാ​മൻ​കു​ള​ങ്ങ​ര), റീ​ജ. മ​രു​മ​ക്കൾ: റെ​ജി, സ​നിൽ (ഇ​രു​വ​രും ഖ​ത്ത​റിൽ).