viswabharan-90

തേവർതോട്ടം: കല്ലുവിള മുകളിൽ വീട്ടിൽ വിശ്വംഭരൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ലളിത. മക്കൾ: അജി, വിജി. മരുമക്കൾ: സോണി, ഗീതു.