jacob-david-64

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല ജേക്കബ് സദനത്തിൽ ജേക്കബ് ഡേവിഡ് (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് അരീക്കൽ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: നിഷാന്ത് ജേക്കബ്, നികേഷ് ജേക്കബ്. മരുമകൾ: ലിജി ദാസ്.