sunil-kumar-41

കൊട്ടാരക്കര: നെടുവത്തൂർ തിരുവാതിരയിൽ പരേതനായ ബാബുപിള്ളയുടെയും രുക്മിണിഅമ്മയുടെയും മകൻ സുനിൽകുമാർ (41) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മാനിതകുമാരി. മകൻ: നിഷാൽ.