
മേലില: കരാണി സദാശിവമന്ദിരത്തിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ രാധക്കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഇന്ദിരാമ്മ, പ്രവീൺ. എസ്. നായർ, സജീവ് ചന്ദ്രൻ, സുജാതാമ്മ, മണിഅമ്മ, രാജീവ്. എസ്. നായർ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പ്രേമകുമാരി, പരേതനായ ഉണ്ണിക്കൃഷ്ണപണിക്കർ, രാജേന്ദ്രൻപിള്ള, ശ്രീകുമാരി. സഞ്ചയനം 27ന് രാവിലെ 8ന്.