radhamma-76

മയ്യനാട്: കന്നിമ്മേൽ കിഴക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാധമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽ കുമാർ, സുശീൽ കുമാർ, പരേതനായ സുരേഷ് കുമാർ, സുധീർ കുമാർ, സുജിത്ത് കുമാർ. മരുമക്കൾ: ആരതി, അനിത, സരിത. സ‌ഞ്ചയനം 28ന് രാവിലെ 7ന്.