കരുനാഗപ്പള്ളി: തൊടിയൂർ വടക്ക് വട്ടത്തിൽ തെക്കത്തിൽ ഉദയപ്പണിക്കർ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഉദീഷ് കുമാർ (ഗൾഫ്), ഉദീന, ഉദിയ (ഗൾഫ്). മരുമക്കൾ: അജയൻ (ബിസിനസ്), സുനീഷ് കുമാർ (മിൽട്ടറി), ഐശ്വര്യ (ഐ.ടി, ബംഗളൂരു).