chandran-70

കുപ്പണ: കുഞ്ഞുമോൾ ഭവനത്തിൽ ചന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: ദിവ്യ, ദീപ്തി. മരുമക്കൾ: ഷാജി, ശ്രീ രംഗൻ.