വാർഡ് മെമ്പർ കെ.പ്രകാശ് പി റ്റി.എ പ്രസിഡൻ്റ് അഞ ജൂ എന്നിവർ വൃക്ഷ തൈകൾ നട്ടു വന ദിനം ആചരിക്കുന്നു
പരവൂർ: ഗവ.എൽ.പി.എസ് പൂതക്കുളം നോർത്തിൽ വനദിനം ആചരിച്ചു. വാർഡ് മെമ്പർ കെ. പ്രകാശ്, പി.ടി.എ പ്രസിഡന്റ് അഞ്ജു എന്നിവർ വൃക്ഷത്തൈകൾ നട്ടു. ഹെഡ്മിസ്ട്രസ്, ആശാ റാണി, അദ്ധ്യാപകരായ ഗീത, പാർവതി, ശ്രുതി ഷിബു, ശാരിക, മിനി, നിജി എന്നിവർ പങ്കെടുത്തു.