soman-v-70

മയ്യനാട്: ആലുമൂട് തെക്കുംകര ചേരിയിൽ നാരായണി മന്ദിരത്തിൽ വി. സോമൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കാർത്തിക. മക്കൾ: അജി, അശോകൻ. മരുമക്കൾ: ശാലിനി, ചിന്നു.