
കാക്കോട്ടുമൂല: കാവൽപുരയിടത്തിൽ ജോൺ ഐസക് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാക്കോട്ടുമൂല തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി ജോൺ. മക്കൾ: ജൂലിയറ്റ് ജെമ്മ ജോൺ, ജെന്നിഫർ ജോൺ. മരുമകൻ: ബിബിൻ ക്ലീറ്റസ്.