thulaseebhai-85

പരവൂർ: എസ്.എൻ.വി സമാജം ജംഗ്ഷനിൽ അമ്പലത്തുവിള വീട്ടിൽ (മാവിള) പരേതനായ മാവിള രാമകൃഷ്ണന്റെ ഭാര്യ തുളസീഭായി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: മണിലാൽ (പൂരം ഫാൻസി സെന്റർ, പരവൂർ), സുനിൽ (സുനിൽ സ്റ്റോർ, എസ്.എൻ.വി സമാജം ജംഗ്ഷൻ). മരുമക്കൾ: ബിന്ദു (എസ്.എൻ.വി ജി.എച്ച്.എസ്.എസ്, പരവൂർ), ഷീല.