
വടക്കുംതല: സി.പി.ഐ ചവറ മണ്ഡലം മുൻ അസി. സെക്രട്ടറി കുറ്റിവട്ടം അജയ് ഭവനിൽ ജി. സൈമൺ (75, റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വടക്കുംതല ത്രീ കിംഗ്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ക്രിസ്റ്റമ്മ സൈമൺ. മക്കൾ: സുജ സൈമൺ, സുനു സൈമൺ, സുനി സൈമൺ. മരുമക്കൾ: ഡിക്സൺ, കർമൽ, നാൻസി.