അഞ്ചൽ: ആലഞ്ചേരി മണ്ണുവയൽ സിനി മന്ദിരത്തിൽ എസ്. വിജയൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സാവിത്രി. മക്കൾ: പ്രേമചന്ദ്രൻ, പരേതയായ പ്രേമലത, സിനി, അനൂപ്. മരുമക്കൾ: ഉഷ, രാജീവ്, പ്രകാശ്, ലക്ഷ്മി ചന്ദ്രൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.