
കൊല്ലം: ഉളിയക്കോവിൽ സ്നേഹ നഗർ 148 അമ്പാടിയിൽ ആർ. മുരളീധരൻ നായരുടെ ഭാര്യ ഒ. തുളസിഭായി (റിട്ട. ബി.എസ്.എൻ.എൽ, 68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ദീപ, ദിലീപ് (കൊച്ചിൻ ഷിപ്പ്യാർഡ്), ദിനേഷ് (കേരള വിഷൻ). മരുമക്കൾ: മധു (നാവികസേന), ചിത്ര, രേണുക. സഞ്ചയനം 27ന് രാവിലെ 8ന്.