sudarsanan-thampi-69

കൊല്ലം: മരുത്തടി പഴവൂർ ജംഗ്ഷൻ പുത്തരഴികത്ത് നഗർ ദേവസുധയിൽ (കരുമാലിൽ) കെ.എൻ. സുദർശനൻ (തമ്പി,​ 69, കെ.എൻ.കെ ടെയ്‌ലേഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ദേവിക. മക്കൾ: സുധി ഹീരലാൽ, സുധീഷ് (മസ്‌കറ്റ്). മരുമക്കൾ: ഹീരാലാൽ (ഡി.എഫ്.ഒ ഫോറസ്റ്റ്), ആദിഷ സുധീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.