ഇടവട്ടം: വിളവിലഴികത്ത് വീട്ടിൽ ശിവൻപിള്ളയുടെ ഭാര്യ എസ്. സരസ്വതിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലതികാദേവി, ബാബു.എസ്. നായർ. മരുമക്കൾ: കൃഷ്ണകുമാർ, മിനി.