കൊല്ലം: അമൃത വിശ്വവിദ്യാ പീഠത്തിലേക്ക് സൈബർ സെക്യൂരിറ്റി / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലേക്കുള്ള അസി. പ്രൊഫസർ / റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം ക്ഷണിക്കുന്നു.
വിഷയങ്ങളിൽ എം.ടെക് അല്ലെങ്കിൽ പി.എച്ച്ഡി ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ അയക്കേണ്ട വിലാസം cyber@am.amrita.edu.