ഓയൂർ: ആനന്ദഭവനിൽ റിട്ട. അദ്ധ്യാപകൻ സദാനന്ദൻ പിള്ള (87) നിര്യാതനായി. ഭാര്യ: ബി. കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: രശ്മി, ദീപ. മരുമക്കൾ: ലാൽ, ഗണേഷ്. സഞ്ചയനം 25ന് രാവിലെ 7ന്.