sherabudeen-58

തേവലക്കര: കോയിവിള പുത്തൻ സങ്കേതം പരേതനായ പുതിയ വീട്ടിൽ ഇല്യാസ് കുഞ്ഞിന്റെയും റുക്കിയ ബീവിയുടെയും മകൻ ഷെറബുദ്ദീൻ (58) സൗദിയിൽ നിര്യാതനായി. കബറടക്കം സൗദിയിൽ. ഭാര്യ ലൈല. മകൻ: ശഫീൻ, മരുമകൾ: ജസ്ന (എല്ലാവരും സൗദിയിൽ).