കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം ശ്യാം ഭവനിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (92) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ശശിധരൻപിള്ള. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, വിജയകുമാരി. സഞ്ചയനം 24ന് രാവിലെ 7ന്.