aksa-lalu-25

ശാസ്താംകോട്ട: കുന്നത്തൂർ തുരുത്തിക്കര അക്‌സാ ഭവനത്തിൽ അരുൺ കുമാറിന്റെ ഭാര്യ അ‌ക്‌സാ ലാലു (25) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്.