അഞ്ചൽ: ചോരനാട് സരസ്വതി വിലാസത്തിൽ സുഗതൻ (സർവേയർ, 77) നിര്യാതനായി. ചോരനാട് ശ്രീചിത്തിര തിരുന്നാൾ ലൈബ്രറി ഭരണസമിതി പ്രസിഡന്റായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: സിന്ധു, ജയകുമാർ. മരുമക്കൾ: അനിൽകുമാർ, സുനിത.